Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാസ്ക് ‘കളിക്കളം’...

ട്രാസ്ക് ‘കളിക്കളം’ കുട്ടികൾ കെ.ഡി.ഡി ഫാക്ടറി സന്ദർശിച്ചു

text_fields
bookmark_border
ട്രാസ്ക് ‘കളിക്കളം’ കുട്ടികൾ കെ.ഡി.ഡി ഫാക്ടറി സന്ദർശിച്ചു
cancel
camera_alt

ട്രാ​സ്ക് ‘ക​ളി​ക്ക​ളം’ കു​ട്ടി​ക​ൾ കെ.​ഡി.​ഡി ഫാ​ക്ട​റി​യി​ൽ

കു​വൈ​ത്ത്സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​സ്ക്) വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ക​ളി​ക്ക​ളം’ കു​ട്ടി​ക​ൾ കെ.​ഡി.​ഡി ഫാ​ക്ട​റി സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​വും വി​ജ്ഞാ​ന​വും പ​ക​രു​ന്നതാ​യി യാ​ത്ര. നൂ​റി​ൽ അ​ധി​കം ക​ളി​ക്ക​ളം കു​ട്ടി​ക​ൾ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

കെ.​ഡി.​ഡി​യു​ടെ ഐ​സ്ക്രീ​മി​ന്റെ​യും ജ്യൂ​സി​ന്റെ​യും ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ കു​ട്ടി​ക​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി. ഫാ​ക്‌​ട​റി സ​ജ്ജീ​ക​ര​ണം, പ്രി-​പ്രൊ​ഡ​ക്ഷ​ൻ, പാ​ക്കി​ങ് എ​ന്നി​വ എ​ങ്ങ​നെ ന​ട​ക്കു​ന്നു​വെ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. ഫാ​ക്ട​റി​യി​ൽ​നി​ന്ന് മ​തി​യാ​കു​വോ​ളം ഐ​സ്ക്രീ​മും ജ്യൂ​സും ക​ഴി​ക്കാ​നും കു​ട്ടി​ക​ൾ​ക്കാ​യി. കെ.​ഡി.​ഡി അ​ധി​കൃ​ത​ർ കു​ട്ടി​ക​ൾ​ക്ക് ഗി​ഫ്റ്റു​ക​ളും ന​ൽ​കി. വ​നി​ത വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു, സെ​ക്ര​ട്ട​റി പ്രീ​ന സു​ദ​ർ​ശ​ൻ, ജോ​യൻ​റ് സെ​ക്ര​ട്ട​റി വി​ജി ജി​ജോ, കേ​ന്ദ്ര-​ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenTraskKDD Factory
News Summary - Trask 'Kalikkalam' children visited KDD factory
Next Story