Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​ക്ക് വ​നി​ത വേ​ദി...

ട്രാ​ക്ക് വ​നി​ത വേ​ദി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
trak vanitha vedhi
cancel
camera_alt

പ്രി​യ രാ​ജ് (പ്ര​സി), സ​രി​ത ഹ​രി​പ്ര​സാ​ദ് (ജ​ന. സെ​ക്ര),

ഷി​നി റോ​ബ​ർ​ട്ട് (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) വ​നി​ത വേ​ദി രൂ​പ​വ​ത്ക​രി​ച്ചു. അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്രാ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് എം.​എ. നി​സ്സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ജെ​സ്സി ജെ​യ്സ​ൺ (ചെ​യ​ർ​പേ​ഴ്സ​ൻ), പ്രി​യ രാ​ജ് (പ്ര​സി.), സ​രി​ത ഹ​രി​പ്ര​സാ​ദ് (ജ​ന. സെ​ക്ര), ഷി​നി റോ​ബ​ർ​ട്ട് (ട്ര​ഷ.), ശ്രീ​ല​ത സു​രേ​ഷ് (വൈ​സ് പ്ര​സി), അ​നു അ​യ്യ​പ്പ​ൻ, ജോ​ബി ബോ​സ്കോ (സെ​ക്ര), അ​ശ്വ​തി. എ.​ആ​ർ (ജോ. ​ട്ര​ഷ), ജി​ൻ​സി ല​തീ​ഷ് (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), ബ​ഷീ​റ ബീ​വി.​എം, ഷീ​ജ വ​സു​മ​തി, സ്റ്റെ​ഫി ആ​ഷ്ലി, ഫാ​ത്തി​മ ഫ​ർ​ഹാ​ന ഷെ​റി​ൻ, ജീ​ന ചാ​ണ്ടി, രേ​വ​തി ജി.​എ​സ്, ദീ​പ ബി​നു, ഷൈ​നി സ​ജി, മി​നി രാ​ജ​ൻ, സൗ​മ്യ വി​നോ​ദ് (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് പ്രി​യ രാ​ജ് വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​മ​ൻ​സ് മെ​ഡി​ക്ക​ൽ സെ​മി​നാ​ർ വി​ശ​ദീ​ക​രി​ച്ചു. ട്രാ​ക്ക് കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് മോ​ഹ​ന​കു​മാ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​എ.​എം. ഷു​ക്കൂ​ർ, ഡോ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കേ​ന്ദ്ര സെ​ക്ര​ട്ട​റി ആ​ഷ്ലി ജോ​സ​ഫ്, കേ​ന്ദ്ര ജോ. ​ട്ര​ഷ​റ​ർ കൃ​ഷ്ണ​രാ​ജ്, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം റോ​ബ​ർ​ട്ട് ര​ത്ന​രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വ​നി​ത വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രി​ത ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​നി റോ​ബ​ർ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formedTRAKvanitha vedhi
News Summary - TRAK vanitha vedhi formed
Next Story