Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​ക് ഓ​ണം-​ഈ​ദ്...

ട്രാ​ക് ഓ​ണം-​ഈ​ദ് സം​ഗ​മം മാ​റ്റി

text_fields
bookmark_border
Representational Image
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന കു​വൈ​ത്ത് ഗ​വ​ൺ​മെ​ന്റി​ന്റെ പ്ര​ത്യേ​ക അ​റി​യി​പ്പ് പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്) വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ‘ഓ​ണം-​ഈ​ദ് സം​ഗ​മം മാ​റ്റി​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

കു​വൈ​ത്ത് സി​റ്റി: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി കു​വൈ​ത്ത് വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും മാ​റ്റി​വെ​ച്ചു. ‘ആ​വ​ണി​പ്പു​ല​രി-2023’ എ​ന്ന പേ​രി​ല്‍ ഖൈ​ത്താ​ന്‍ കാ​ർ​മ​ൽ സ്കൂ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മ​റ്റു സം​ഘ​ട​ന​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait news
News Summary - Trak Onam-Eid Sangam postponed
Next Story