Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​താ​ഗ​ത...

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം: 27 പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം: 27 പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

ഗ​താ​ഗ​ത വ​കു​പ്പ്​ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഒ​രാ​ഴ്​​ച​ക്കി​ടെ 29,000 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തി​യ 27 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

128 വ​ലി​യ വാ​ഹ​ന​ങ്ങ​ളും നാ​ലു​ ബൈ​ക്കു​ക​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഗ​താ​ഗ​ത വ​കു​പ്പ്​ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​മാ​ൽ അ​ൽ സാ​യി​ഗ്​ അ​റി​യി​ച്ച​താ​ണി​ത്.

ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ (7184), ട്രാ​ഫി​ക്​ ഒാ​പ​റേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെൻറ്​ (6846), കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ (5737), ഫ​ർ​വാ​നി​യ (3192), അ​ഹ്​​മ​ദി (2489), ട്രാ​ഫി​ക്​ ടാ​സ്​​ക്​ ഡി​പ്പാ​ർ​ട്​​മെൻറ്​ (1177) മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ (806) എ​ന്നി​ങ്ങ​നെ​യാ​ണ്​ കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66 അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic Violation
News Summary - Traffic Violation: 27 Arrested
Next Story