Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷിക്കാരുടെ ട്രാഫിക് പ്ലേറ്റ് അഞ്ചു ദിവസത്തിനകം നൽകും

text_fields
bookmark_border
ഭിന്നശേഷിക്കാരുടെ ട്രാഫിക് പ്ലേറ്റ് അഞ്ചു ദിവസത്തിനകം നൽകും
cancel
Listen to this Article

കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ളവരുടെ പ്രത്യേക ട്രാഫിക് പ്ലേറ്റ് അഞ്ചു പ്രവൃത്തി ദിവസത്തിനകം ലഭ്യമാക്കുമെന്ന് ഭിന്നശേഷികാര്യ പബ്ലിക് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ആമിർ അൽ അൻസി പറഞ്ഞു. പ്ലേറ്റ് നൽകുന്നതിന് കാലതാമസമുണ്ടാകില്ല. അപേക്ഷിച്ച് അഞ്ചു പ്രവൃത്തി ദിവസത്തിനകം ലഭ്യമാക്കും. ഭിന്നശേഷിയുള്ളവരും കുടുംബവും ബുദ്ധിമുട്ട് നേരിടാതിരിക്കാൻ അധികൃതർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാർക്ക് അനുവദിച്ച സ്ഥലത്ത് മറ്റുള്ളവർ വാഹനം നിർത്തിയിട്ടാൽ കനത്ത പിഴ ചുമത്തും. ഇത്തരം സ്ഥലങ്ങൾ സൂചിപ്പിക്കാനാണ് പ്രത്യേക ട്രാഫിക് പ്ലേറ്റുകൾ ഉപയോഗിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic plates for differently abled will be issued within five days
Next Story