Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2025 9:45 AM IST Updated On
date_range 22 Dec 2025 9:45 AM ISTഗതാഗത നിയന്ത്രണം
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: അബൂ ഫുതൈറ പ്രദേശത്തിന് സമീപം വാഹന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്കുള്ള റോഡ് 30ലെ വലത് ലെയ്ൻ താൽക്കാലികമായി അടച്ചിടും.
റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അഹ്മദിയിലേക്കുള്ള അബൂ ഫുതൈറ എക്സിറ്റും അടച്ചിടും. ഈ മാസം 24 വരെയാണ് നിയന്ത്രണം. യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് ട്രാഫിക് വകുപ്പ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

