Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​പാ​ര​സാ​ധ്യ​താ...

വ്യാ​പാ​ര​സാ​ധ്യ​താ ച​ർ​ച്ച; റു​മേ​നി​യ​ൻ അം​ബാ​സ​ഡ​ർ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ

text_fields
bookmark_border
discussion
cancel
camera_alt

റു​മേ​നി​യ​ൻ അം​ബാ​സ​ഡ​ർ മു​ഗു​റെ​ൽ ലോ​ൺ സ്റ്റാ​നെ​സ്‌​കു ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ റു​മേ​നി​യ​ൻ അം​ബാ​സ​ഡ​ർ മു​ഗു​റെ​ൽ ലോ​ൺ സ്റ്റാ​നെ​സ്‌​കു ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് റീ​ജ​ന​ൽ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം വ്യാ​പാ​ര​സാ​ധ്യ​ത​ക​ളും സ​ഹ​ക​ര​ണ​വും ച​ർ​ച്ച​ചെ​യ്തു.

കു​വൈ​ത്ത് വി​പ​ണി​യി​ലേ​ക്ക് റു​മേ​നി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മാ​യി. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള റു​മേ​നി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ച​ര​ക്കു​ക​ളു​ടെ​യും മി​ക​വ് അം​ബാ​സ​ഡ​ർ സൂ​ചി​പ്പി​ച്ചു. കു​വൈ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നും റു​മേ​നി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റു​മേ​നി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യെ സ്വാ​ഗ​തം​ചെ​യ്ത മു​ഹ​മ്മ​ദ് ഹാ​രി​സ് അ​തി​ന്റെ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​മെ​ന്ന​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​ക​മെ​ങ്ങു​മു​ള്ള മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി ല​ഭ്യ​മാ​ക്കാ​നു​ള്ള ലു​ലു​വി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റു​മേ​നി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ലു​ലു​വി​ന് മി​ക​ച്ച കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​കു​മെ​ന്നും അ​റി​യി​ച്ചു.

വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഇ​രു വി​ഭാ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. റു​മേ​നി​യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മ്പ​ത്തി​ക​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​തി​ട​യാ​ക്കു​മെ​ന്നും വി​ല​യി​രു​ത്തി.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും ന​ന്ദി അ​റി​യി​ച്ച മു​ഗു​റെ​ൽ ലോ​ൺ സ്റ്റാ​നെ​സ്‌​കു വി​ജ​യ​ക​ര​മാ​യ വ്യാ​പാ​ര​ത്തി​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ശു​ഭാ​പ്തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarketdiscussiontrading
News Summary - trading opportunity discussion- Romanian Ambassador at Lulu Hypermarket
Next Story