Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​ക്ക് വ​നി​ത വേ​ദി...

ട്രാ​ക്ക് വ​നി​ത വേ​ദി മെ​ഡി​ക്ക​ൽ സെ​മി​നാ​ർ ഫ്ല​യ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ട്രാ​ക്ക് വ​നി​ത വേ​ദി മെ​ഡി​ക്ക​ൽ    സെ​മി​നാ​ർ ഫ്ല​യ​ർ പ്ര​കാ​ശ​നം
cancel
camera_alt

ട്രാ​ക്ക് വ​നി​ത വേ​ദി മെ​ഡി​ക്ക​ൽ സെ​മി​നാ​റി​ന്റെ ഫ്ല​യ​ർ പ്രി​യ​രാ​ജ് ഡോ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) വ​നി​ത വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​മ​ൻ​സ് മെ​ഡി​ക്ക​ൽ സെ​മി​നാ​റി​ന്റെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. മം​ഗ​ഫ് മെ​മ്മ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​ത വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജ് ട്രാ​ക്ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ശ​ങ്ക​ര​നാ​രാ​യ​ണ​ന് ഫ്ല​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി വി​മ​ൻ​സ് മെ​ഡി​ക്ക​ൽ സെ​മി​നാ​റും കു​ട്ടി​ക​ൾ​ക്കാ​യി ക​ളി അ​ര​ങ്ങും സം​ഘ​ടി​പ്പി​ക്കും.

ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ. നി​സ്സാം, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​ഗം സു​രേ​ഷ്, കേ​ന്ദ്ര ആ​ക്റ്റി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷ്ലി ജോ​സ​ഫ്, കേ​ന്ദ്ര ട്ര​ഷ​റ​ർ ലി​ജോ​യ് ജോ​ളി ലി​ല്ലി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ജ​യ​കൃ​ഷ്ണ കു​റു​പ്പ്, ഹ​രി​പ്ര​സാ​ദ്, കേ​ന്ദ്ര ജോ. ​ട്ര​ഷ​റ​ർ കൃ​ഷ്ണ​രാ​ജ്, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജി​ത് എം.​ജി, കെ.​ഒ. അ​രു​ൺ കു​മാ​ർ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ പി.​ആ​ർ. ര​ജി​ത്ത്, വ​നി​ത വേ​ദി ജോ. ​ട്ര​ഷ​റ​ർ അ​ശ്വ​തി എ.​ആ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വ​നി​ത വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​രി​ത ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​നു അ​യ്യ​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalseminartrackVanitha VediPublication
News Summary - Track-Vanita Vedi-Medical-Seminar flyer-publication
Next Story