Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാക്ക് ചികിത്സ സഹായം കൈമാറി
text_fieldsbookmark_border
തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ചികിത്സ സഹായം കൈമാറുന്നു
Listen to this Article
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ചികിത്സ സഹായം കൈമാറി.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഡി. അജിത്ത്കുമാറിനുള്ള ചികിത്സ സഹായം ട്രാക്ക് ട്രഷറർ മോഹനകുമാർ തിരുവനന്തപുരം കാട്ടാക്കടയിലുള്ള അജിത്ത്കുമാറിന്റെ വസതിയിലെത്തി ചികിത്സ സഹായം കൈമാറി.
Next Story

