Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'ട്രാക്ക്' ഓണം - ഈദ്...

'ട്രാക്ക്' ഓണം - ഈദ് സംഗമം സംഘാടക സമിതി രൂപവത്കരിച്ചു

text_fields
bookmark_border
ട്രാക്ക് ഓണം - ഈദ് സംഗമം സംഘാടക സമിതി രൂപവത്കരിച്ചു
cancel
camera_alt

'ട്രാ​ക്ക്' സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​ണം - ഈ​ദ് സം​ഗ​മം - 2022"ന്റെ ​സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി ചേ​ർ​ന്ന കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ നി​

Listen to this Article

കു​വൈ​ത്ത് സി​റ്റി : തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്തി​ന്റെ (ട്രാ​ക്ക് ) "ഓ​ണം - ഈ​ദ് സം​ഗ​മം - 2022 " അ​ബ്ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്താ​നി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ സെ​പ്റ്റം​ബ​ർ 30ന് ​ന​ട​ക്കും. അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ന്റ് എം.​എ. നി​സാ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര എ​ക്സി. യോ​ഗ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ : പ്രി​യ രാ​ജ് (ജ​ന. ക​ൺ.),ഹ​രി​പ്ര​സാ​ദ് (ക​ൺ.),ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് നാ​യ​ർ (ക​ലാ​പ​രി​പാ​ടി​ക​ൾ),മോ​ഹ​ന​കു​മാ​ർ(​ധ​ന​കാ​ര്യം), ലി​ജോ​യ് ജോ​ളി (റാ​ഫി​ൾ),ര​തീ​ഷ് വ​ർ​ക്ക​ല, നീ​ര​ജ്. ജെ.​എ​സ് (പ​ര​സ്യം),പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ, വി​ജി​ത്ത് കു​മാ​ർ (വ​ള​ന്റി​യ​ർ),അ​ൻ​വ​ർ, ആ​ഷ്ലി ജോ​സ​ഫ് (ഗ​താ​ഗ​തം),കൃ​ഷ്ണ​രാ​ജ്, അ​ജി​ത്ത് കു​മാ​ർ (ഭ​ക്ഷ​ണം),സ​രി​ത ഹ​രി​പ്ര​സാ​ദ് (സ്റ്റേ​ജ്),മി​നി ജ​ഗ​ദീ​ഷ് (റി​സ​പ്ഷ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ബൈ​ജു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Committee formed'Track'Onam-Eid Sangam
News Summary - 'Track' Onam-Eid Sangam Organizing Committee formed
Next Story