Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ന് നീ​ളം കൂ​ടി​യ...

ഇ​ന്ന് നീ​ളം കൂ​ടി​യ പ​ക​ൽ

text_fields
bookmark_border
ഇ​ന്ന് നീ​ളം കൂ​ടി​യ പ​ക​ൽ
cancel

കു​വൈ​ത്ത് സി​റ്റി: ദി​വ​സ​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പ​ക​ലി​ന് ഇ​ന്ന് രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ക്കും. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 04.49ന് ​സൂ​ര്യ​ൻ ഉ​ദി​ക്കും. വൈ​കീ​ട്ട് 06:50 നാ​കും അ​സ്ത​മ​യ​മെ​ന്നും അ​ൽ അ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ പ​ക​ലി​ന്റെ ദൈ​ർ​ഘ്യം 14 മ​ണി​ക്കൂ​റാ​കും.

വേ​ന​ൽ​ക്കാ​ല സീ​സ​ൺ മാ​റ്റ​ത്തി​ന്റെ തു​ട​ക്ക​ത്തി​നും ബു​ധ​നാ​ഴ്ച സാ​ക്ഷ്യം വ​ഹി​ക്കും. ഇ​തോ​ടെ സൂ​ര്യ​ന്റെ ച​ല​ന​ദി​ശ മാ​റും. കു​വൈ​ത്തി​ന്റെ ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യ സ്ഥാ​ന​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം. സൂ​ര്യ​ച​ല​ന​ത്തി​ന്​ അ​നു​സൃ​ത​മാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഭ​വി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്. സൂ​ര്യ​ര​ശ്​​മി​ക​ൾ ഏ​റ്റ​വു​മ​ടു​ത്ത്​ നേ​രി​ട്ട് പ​തി​ക്കു​ന്ന​തി​നാ​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല കൂ​ടും. വ​രു​ന്ന ര​ണ്ടു​മാ​സം ക​ടു​ത്ത ചൂ​ടാ​കും രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ക. സൂ​ര്യ​ന്റെ സ​ഞ്ചാ​ര​പാ​ത പ​ടി​പ​ടി​യാ​യാ​ണ് പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് മാ​റു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitlong day
News Summary - Today is a long day
Next Story