Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടോ​സ്റ്റ്...

ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് പ്ര​സം​ഗ മ​ത്സ​രം

text_fields
bookmark_border
ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് പ്ര​സം​ഗ മ​ത്സ​രം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​ക പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര പ്ര​ഭാ​ഷ​ണം, നി​മി​ഷ പ്ര​സം​ഗം, ന​ർ​മ പ്ര​ഭാ​ഷ​ണം, മൂ​ല്യ​നി​ർ​ണ​യ പ്ര​ഭാ​ഷ​ണം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക്ല​ബ് അം​ഗ​ങ്ങ​ൾ മാ​റ്റു​ര​ച്ചു. അ​ധ്യ​ക്ഷ ഷീ​ബ പ്ര​മു​ഖ് മു​ഖ്യ​സം​ഘാ​ട​ക​യാ​യ മ​ത്സ​ര​ത്തി​ൽ ജോ​ർ​ജ് മേ​ലാ​ട​ൻ (ഒ​മാ​ൻ), ശ​ബ​രി പ്ര​സാ​ദ് (ഖ​ത്ത​ർ) എ​ന്നി​വ​ർ മു​ഖ്യ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ബീ​ത ജോ​ൺ​സ​ൺ, സി​ബി ജോ​സ​ഫ്, സു​നി​ൽ തോ​മ​സ്, കു​മാ​ർ ആ​ൻ​റ​ണി എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര അ​ധ്യ​ക്ഷ​ന്മാ​രാ​യി. ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര പ്ര​ഭാ​ഷ​ണ​ത്തി​ൽ ജോ​ൺ മാ​ത്യു പാ​റ​പ്പു​റ​ത്ത്, പ്ര​മു​ഖ് ബോ​സ്, സാ​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​രും നി​മി​ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​മു​ഖ് ബോ​സ്, സാ​ജു സ്റ്റീ​ഫ​ൻ, റോ​സ്മി​ൻ സോ​യൂ​സ് എ​ന്നി​വ​രും ന​ർ​മ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ്ര​തി​ഭ ഷി​ബു, റോ​സ്മി​ൻ സോ​യൂ​സ്, സാ​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​രും മൂ​ല്യ​നി​ർ​ണ​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ്ര​മു​ഖ് ബോ​സ്, സാ​ജു സ്റ്റീ​ഫ​ൻ, പ്ര​തി​ഭ ഷി​ബു എ​ന്നി​വ​രും യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​നം നേ​ടി. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ലോ​ക​മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speech ContestToast masters Club
News Summary - Toast masters Club Speech Contest
Next Story