Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ല്ല പ്ര​വാ​സി...

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ അം​ബാ​സ​ഡ​റു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക് എ​ത്ര​യും പെ​െ​ട്ട​ന്ന് കോ​വി​ഡ് വാ​ക്സി​ൻ ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ അ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. എ​ബി വാ​രി​ക്കാ​ട്, എ​ബി സാം, ​കെ.​എ​സ്. വ​ർ​ഗീ​സ്, കെ.​ജി. അ​ല​ക്സാ​ണ്ട​ർ, റെ​ജി കോ​രു​ത്ത്, ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ഷി​ജു ഓ​ത​റ, റൈ​ജു അ​രീ​ക്ക​ര, അ​ല​ക്സ്‌ ക​റ്റോ​ട്‌, ക്രി​സ്​​റ്റി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Association
News Summary - Tiruvalla Expatriate Association
Next Story