Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2025 4:19 PM IST Updated On
date_range 20 Oct 2025 4:19 PM ISTതിരൂർ സ്വദേശി സൈഫുദ്ദീൻ കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
സൈഫുദ്ദീൻ
Listen to this Article
കുവൈത്ത് സിറ്റി: തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ (40) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തുടർന്ന് ജാബിർ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.
കുവൈത്ത് കെ.എം.സി.സി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കൾ: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

