Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​കോവിഡ്​ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി കുവൈത്തിൽ മരിച്ചു

text_fields
bookmark_border
​കോവിഡ്​ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി കുവൈത്തിൽ മരിച്ചു
cancel
camera_alt??????? ???????
കുവൈത്ത്​ സിറ്റി: കോവിഡ്​ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരൂർ മംഗലം സ്വദേശി വഞ്ഞേരി പറമ്പിൽ (തലാപ്പിൽ) മുജീബ്​ റഹ്​മാൻ (40) ആണ്​ മരിച്ചത്​. പിതാവ്​: ബാവ. മാതാവ്​: കുഞ്ഞിമോൾ. ഭാര്യ: ഫസീന (അധ്യാപിക, എം.ഇ.എസ്​ തിരൂർ). സഹോദരങ്ങൾ: ഫിനോസ്​ (സൗദി), സജില, സാജിത.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tirur native passed away in Kuwait under covid treatment
Next Story