Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 10:49 PM IST Updated On
date_range 28 Jun 2021 10:49 PM ISTതിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരൂർ ആലത്തിയൂർ സ്വദേശി ഹരിദാസൻ (52) കുവൈത്തിൽ നിര്യാതനായി. മഹബൂലയലെ കമ്പനി താമസ സ്ഥലത്തായിരുന്നു അന്ത്യം. 20 വർഷമായി റാഡിസൺ ബ്ലൂ കമ്പനിയിൽ ജോലി ചെയ്യുന്നു.
പിതാവ്: കറപ്പൻ. മാതാവ്: ദേവകി. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, ഹരിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ടീം വെൽഫെയർ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

