Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃശൂർ സ്വദേശി...

തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

കുവൈത്ത്​ സിറ്റി: തൃശൂർ ചാവക്കാട്​ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ചാവക്കാട് കടപ്പുറം, മുനക്കക്കടവ്, ജലാലുദ്ദീൻ പോക്കാക്കില്ലത്ത് (46) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച്​ അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു. ഭാര്യ: ഷമീറ മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ്: പോക്കാക്കില്ലത്ത് മൊയ്‌തീൻ കുഞ്ഞ്​.  മാതാവ്: ആയിഷ മോൾ. സഹോദരങ്ങൾ: അഷ്‌റഫ് (കുവൈത്ത്), ഫൈസൽ (ഖത്തർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskuwait news
News Summary - Thrissure Man Kuwaith Death covid-Gulf News
Next Story