Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2023 6:42 PM IST Updated On
date_range 27 Aug 2023 6:42 PM ISTതൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ (43) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഞായറാഴ്‌ച ഉച്ചക്ക് 12 ഓടെയാണ് മരണം.
ഗ്ലോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐ.ടി ഡിപ്പാർട്മെന്റിലായിരുന്നു ജോലി. മെഹ്ബൂലയിലായിരുന്നു താമസം. പിതാവ്: വാടാനപ്പള്ളി പരേതനായ പണിക്കവീട്ടിൽ അബ്‌ദു. മാതാവ്:ഹലീമ. ഭാര്യ:സഫ്‌ന. മകൾ: അമീന.
സഹോദരങ്ങൾ: ഡോ. സാദിഖ് അബ്‌ദുൽ (അദാൻ ഹോസ്പിറ്റൽ), ഷാജി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

