Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ശൂ​ർ സ്വ​ദേ​ശി...

തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
cancel

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ പോ​ട്ട സ്വ​ദേ​ശി നോ​ബ്ൾ ഡേ​വി​സ് മേ​ലേ​പ്പു​റം (40) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.അ​ബ്ബാ​സി​യ​യി​ലാ​യി​രു​ന്നു താ​മ​സം. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ കാ​ര​ണം.

ഭാ​ര്യ: പ്രി​യ നോ​ബ്ൾ. മ​ക്ക​ൾ: ജോ​ഹാ​ൻ, ആ​ദം.മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​രി​ഞ്ഞാ​ല​ക്കു​ട രൂ​പ​ത​യി​ലെ പോ​ട്ട ലി​റ്റി​ൽ​ഫ്ല​വ​ർ ച​ർ​ച്ച് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തും.

നോ​ബ്ളി​ന്റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് സി​റോ മ​ല​ബാ​ർ സ​ഭ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​വൈ​ത്ത് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsKuwait
News Summary - Thrissur native Died in Kuwait
Next Story