Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ശൂ​ർ...

തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്‌ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്‌ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം
cancel

തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്‌ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്‌ അ​ലു​മ്നി ‘ടെ​ക്കോ​ണം 23’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.ഫ​ഹാ​ഹീ​ൽ കോ​ഹി​നൂ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ലു​മ്നി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ, സു​രേ​ഷ്‌ കൃ​ഷ്ണ​ൻ, സു​ധീ​ർ, ജ​യ​ര​മ കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, സു​നി​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി. അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് വി​വി​ധ സ​ദ്യ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alumni Associationonmam
News Summary - Thrissur Engineering College Alumni Association Onaghosham
Next Story