Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ...

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ പി​ക്​​നി​ക്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ പി​ക്​​നി​ക്​ സം​ഘ​ടി​പ്പി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് പി​ക്​​നി​ക് 'കൂ​ട്ടം 2022' എ​ന്ന​പേ​രി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10​ മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ന​ട​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളും വ​ടം​വ​ലി​യും സം​ഘ​ടി​പ്പി​ച്ചു.

എ​ട്ട്​ ഏ​രി​യ​യി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ട്രാ​സ്​​ക്​ പ്ര​സി​ഡ​ൻ​റ്​ ബി​വി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സി​സി​ൽ കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ സൂ​സ​ൻ സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി വ​ന​ജ രാ​ജ​ൻ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ന​വാ​സ്, ജ​യേ​ഷ്, വി​ഷ്ണു ക​രി​ങ്ങാ​ട്ടി​ൽ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ റാ​ഫി എ​രി​ഞ്ഞേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ ഷു​ഗ​ർ, ബ്ല​ഡ് പ്ര​ഷ​ർ സാ​ച്ചു​റേ​ഷ​ൻ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ടീം ​സ​ജ്ജ​മാ​യി​രു​ന്നു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ട്ര​ഷ​റ​ർ ര​ജീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur association
News Summary - thrissur association kuwait picnic
Next Story