Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃക്കാക്കര വിജയം:...

തൃക്കാക്കര വിജയം: ആഘോഷമാക്കി കെ.എം.സി.സി, ഒ.ഐ.സി.സി

text_fields
bookmark_border
Listen to this Article

കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: തൃ​ക്കാ​ക്ക​ര​യി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ ഉ​ജ്ജ്വ​ല വി​ജ​യം മു​ദ്രാ​വാ​ക്യം വി​ളി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി. മ​ത​സാ​മു​ദാ​യി​ക വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ചു​ള്ള എ​ൽ.​ഡി.​എ​ഫി​ന്റെ വി​ഭാ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നു​ള്ള തി​രി​ച്ച​ടി​യാ​ണ് ഈ ​വി​ജ​യ​മെ​ന്ന് പ്ര​സി​ഡ​ൻ​റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം കെ.​എം.​സി.​സി ആ​ഘോ​ഷി​ക്കു​ന്നു

അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മു​ഹ​മ്മ​ദ്‌ അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം പ​ട്ടാ​മ്പി, ഫു​ഹാ​ദ് സു​ലൈ​മാ​ൻ, സു​ഹൈ​ൽ സു​ലൈ​മാ​ൻ വി​വി​ധ മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ റാ​ഫി ആ​ലി​ക്ക​ൽ, അ​മീ​ർ ബ​ത്തേ​രി, ഇ.​എ​ൽ. അ​ബ്ദു​ല്ല നേ​തൃ​ത്വം ന​ൽ​കി.

ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യും 99 എം.​എ​ൽ.​എ​മാ​രും ഓ​രോ വീ​ടും ക​യ​റി ഒ​രു മാ​സ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ചി​ട്ടും വ​ൻ പ​രാ​ജ​യം നേ​രി​ട്ട​ത് സി.​പി.​എ​മ്മി​നും സ​ർ​ക്കാ​റി​നും തി​രി​ച്ച​ടി​യാ​ണെ​ന്ന് യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ജോ​ബി​ൻ ജോ​സ് പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ക്കു​ന്നു

യൂ​ത്ത് വി​ങ് നേ​താ​ക്ക​ളാ​യ ഷോ​ബി​ൻ സ​ണ്ണി, ഷ​ബീ​ർ കൊ​യി​ലാ​ണ്ടി, ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ, ക​ലേ​ഷ് ഹ​രി​പ്പാ​ട്, ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakkara by election
News Summary - Thrikkakara victory: KMCC, OICC celebrate
Next Story