Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ക്ക​രി​പ്പൂ​ർ...

തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ​കോ​വ്വ​ൽ ജു​മാ മ​സ്ജി​ദ് കു​വൈ​ത്ത് പ്ര​ഥ​മ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ​കോ​വ്വ​ൽ ജു​മാ മ​സ്ജി​ദ് കു​വൈ​ത്ത് പ്ര​ഥ​മ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt

സി.​കെ. ഷ​ബീ​ർ, എം.​പി. ന​ബീ​ൽ, എം. ​ന​ബീ​ൽ  

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ​കോ​വ്വ​ൽ മ​ഹ​ല്ല് നി​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഫ​ഹാ​ഹീ​ൽ, സൂ​ഖ് സ​ബ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ. ​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ലെ​ത്തി​യ വ​ട​ക്കേ​കോ​വ്വ​ൽ ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ​ച്ച് അ​ബൂ​ബ​ക്ക​ർ നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. എം.​പി. ന​ബീ​ൽ സ്വാ​ഗ​ത​വും എം. ​ന​ബീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ ​ബ​ഷീ​ർ, റ​ഷീ​ദ് സം​സം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സി.​കെ ഷ​ബീ​ർ (പ്ര​സി​ഡ​ന്റ്), എം.​പി. ന​ബീ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം. ​ന​ബീ​ൽ (ട്ര​ഷ​റ​ർ), യു.​പി. ഫി​റോ​സ്, എ.​ജി. ഷ​ബീ​ർ (വൈ​സ് പ്ര​സി), എം. ​മ​ഹ​റൂ​ഫ്, മു​ഹ്സി​ൻ (ജോ. ​സെ​ക്ര), സം​സം റ​ഷീ​ദ്, കെ. ​ബ​ഷീ​ർ, എ.​ജി. ജാ​ഫ​ർ, നാ​ഫി​ഹ് ഗ​സാ​ലി, യു.​പി. ഷം​സു​ദ്ദീ​ൻ, എം. ​ഹാ​രി​സ്, കെ. ​ജാ​ഫ​ർ, എം.​ടി.​പി. ഫാ​രി​സ് (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Thrikaripur Vadakekovval Juma Masjid Kuwait First Committee came
Next Story