Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്ന് ട​ൺ...

മൂ​ന്ന് ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു

text_fields
bookmark_border
മൂ​ന്ന് ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ    ന​ശി​പ്പി​ച്ചു
cancel
camera_alt

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ വി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ടാ​യ​തും മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തു​മാ​യ മൂ​ന്ന് ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സം​ഘം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. അ​സി​മ മാ​ർ​ക്ക​റ്റു​ക​ളി​ലെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഒ​മ്പ​ത് വ്യ​ത്യ​സ്ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും കേ​ടാ​യ​വ വി​ൽ​പ​ന​ക്ക് വെ​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodsThreedestroyed.items
News Summary - Three tons of food items were destroyed
Next Story