Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്ന്​...

മൂ​ന്ന്​ ഉ​ല്ലാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു

text_fields
bookmark_border
മൂ​ന്ന്​ ഉ​ല്ലാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു
cancel
camera_alt

സ​ബാ​ഹ്​ അ​ൽ സാ​ലി​മി​ൽ ഉ​ല്ലാ​സ കേ​ന്ദ്ര​ത്തി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മൂ​ന്ന്​ ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു. സ​ബാ​ഹ്​ അ​ൽ സാ​ലിം യൂ​നി​വേ​ഴ്​​സി​റ്റി ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടം. ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, സു​ലൈ​ബീ​കാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. 200 ച​തു​ര​ശ്ര മീ​റ്റ​ർ ഭാ​ഗ​ത്ത്​ തീ ​പ​ട​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​ഗ്​​നി​ശ​മ​ന അ​ധി​കൃ​ത​രു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ തീ ​കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കി. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resortsfireKuwait resorts
News Summary - Three resorts were set on fire
Next Story