Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​പ​ക​ട​ത്തി​ൽ മൂ​ന്നു...

അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
road accidents
cancel

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​ർ ക​ട​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. മൂ​ന്ന് പേ​ർ​ക്കും പ​രി​ക്കേ​റ്റെ​ങ്കി​ലും ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ൽ റാ​യ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മം​ഗ​ഫ് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentkuwait
News Summary - Three people were injured in the accident
Next Story