Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്ന് ഇ​റാ​നി​യ​ൻ...

മൂ​ന്ന് ഇ​റാ​നി​യ​ൻ നാ​വി​ക​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മൂ​ന്ന് ഇ​റാ​നി​യ​ൻ നാ​വി​ക​രെ തീ​ര സം​ര​ക്ഷ​ണ സേ​ന അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ടു​മാ​സ​മാ​യി കു​വൈ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ജ്ഞാ​ത​ർ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​സ്റ്റ് ഗാ​ർ​ഡ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ഖ​റൂ​ഹ് ദ്വീ​പി​ന് സ​മീ​പ​മാ​ണ് തു​ട​ർ​ച്ച​യാ​യി ക​ട​ൽ​ക്കൊ​ള്ള അ​ര​ങ്ങേ​റി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​റാ​നി​യ​ൻ ക്രൂ​യി​സ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait
News Summary - Three Iranian sailors arrested
Next Story