Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
അപകടത്തിൽപെട്ട വാഹനങ്ങൾ
കുവൈത്ത് സിറ്റി: സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. ജഹ്റ, ഹർഫി ഫയർഫോഴ്സ് കേന്ദ്രങ്ങളിൽ നിന്നുള്ള സംഘം ഉടനടി സ്ഥലത്തെത്തി അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
Next Story

