Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് 19​: കുവൈത്തിൽ മൂന്നുപേർ കൂടി രോഗമുക്​തരായി

text_fields
bookmark_border
കോവിഡ് 19​: കുവൈത്തിൽ മൂന്നുപേർ കൂടി രോഗമുക്​തരായി
cancel
camera_altImage credit: Times Kuwait

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ 19 സ്ഥിരീകരിച്ച മൂന്നുപേർ കൂടി രോഗമുക്​തരായി. ഇതോടെ വൈറസ്​ ബാധ സ്ഥിരീകരിച്ച ശേഷം രാജ്യത്ത്​ രോഗമുക്​തി നേടുന്നവരുടെ എണ്ണം അഞ്ചായി.

72 പേർക്കാണ്​ ഇതുവരെ ​വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതിൽ ചികിത്സയിലുള്ളത്​ 67 പേരാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - three covid infected persons recovered in kuwait
Next Story