Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറിം​ഗ് റോ​ഡി​ൽ മൂ​ന്ന്...

റിം​ഗ് റോ​ഡി​ൽ മൂ​ന്ന് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു മ​ര​ണം

text_fields
bookmark_border
Three cars collide
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാർ

കു​വൈ​ത്ത് സി​റ്റി: ആ​റാം റിം​ഗ് റോ​ഡി​ന്റെ അ​വ​സാ​ന​ത്തി​ൽ മൂ​ന്ന് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​പ​ക​ട വി​വ​രം ല​ഭി​ച്ച​പ്പോ​ഴേ ഇ​ട​പ്പെ​ട്ട​താ​യി സെ​ൻ​ട്ര​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

ഫ​യ​ർ സ്റ്റേ​ഷ​ൻ സം​ഘം ഉ​ട​ന​ടി സ​ഥ​ല​ത്ത് എ​ത്തി. അ​പ​ക​ടം ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collidering roadThree cars
News Summary - Three cars collide on ring road, two dead
Next Story