Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ഷ​ന​ൽ...

നാ​ഷ​ന​ൽ ഗാ​ർ​ഡി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​രു​ടെ കോ​വി​ഡ്​​കാ​ല സേ​വ​ന​ത്തെ ആ​ദ​രി​ച്ചു

text_fields
bookmark_border
നാ​ഷ​ന​ൽ ഗാ​ർ​ഡി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​രു​ടെ കോ​വി​ഡ്​​കാ​ല സേ​വ​ന​ത്തെ ആ​ദ​രി​ച്ചു
cancel
camera_alt

കു​വൈ​ത്ത്​ നാ​ഷ​ന​ൽ ഗാ​ർ​ഡി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം കോ​വി​ഡ്​ കാ​ല സേ​വ​ന​ത്തി​നാ​യി തി​രി​ച്ചു​വി​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ നാ​ഷ​ന​ൽ ഗാ​ർ​ഡി​ൽ​നി​ന്ന്​ വി​ര​മി​ച്ച ശേ​ഷം കോ​വി​ഡ്​ കാ​ല സേ​വ​ന​ത്തി​നാ​യി പ്ര​ത്യേ​കം തി​രി​ച്ചു​വി​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ആ​ദ​രി​ച്ചു.

രാ​ജ്യം വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ട്ട സ​ന്ദ​ർ​ഭ​ത്തി​ൽ ഇ​വ​രു​ടെ ക​ഴി​വും അ​നു​ഭ​വ സ​മ്പ​ത്തും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ തി​രി​ച്ചു​വി​ളി​ച്ച​ത്. രാ​ഷ്​​ട്ര​ത്തി‍െൻറ​ ആ​വ​ശ്യം സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ച മു​ൻ സൈ​നി​ക​ർ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്​ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ​തെ​ന്ന്​ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഹാ​ഷിം അ​ൽ രി​ഫാ​ഇ പ​റ​ഞ്ഞു. ​

നാ​ഷ​ന​ൽ ഗാ​ർ​ഡ്​ മേ​ധാ​വി ശൈ​ഖ്​ സാ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ്, ഉ​പ​മേ​ധാ​വി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രും മു​ൻ​സൈ​നി​ക​രു​ടെ ത്യാ​ഗ​ത്തെ​യും ദേ​ശ​സ്​​നേ​ഹ​ത്തെ​യും പ്ര​കീ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Guardgulf newskuwait
Next Story