Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രു​മ...

ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക്​ ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ചി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ

text_fields
bookmark_border
ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക്​ ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ചി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ
cancel
camera_alt

ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ച്​ ക​ൺ​ട്രി ഹെ​ഡ്​ മാ​ത്യൂ​സ്​ വ​ർ​ഗീ​സ്, ഒ​രു​മ ചെ​യ​ർ​മാ​ൻ സി.​പി. മു​ഹ​മ്മ​ദ്​ നൈ​സാം എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഏ​രി​യ​ത​ല ഫ്ല​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഒ​രു​മ സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക്​ ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ചി​ൽ​നി​ന്ന്​ പ​ണ​മ​യ​ക്കു​​​മ്പോ​ൾ ആ​ക​ർ​ഷ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഒ​രു​മ ഭാ​ര​വാ​ഹി​ക​ൾ ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ചി​ലെ​ത്തി ഉ​പ​ഹാ​രം കൈ​മാ​റി.

ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ച്​ ക​ൺ​ട്രി ഹെ​ഡ്​ മാ​ത്യൂ​സ്​ വ​ർ​ഗീ​സ്, സെ​യി​ൽ​സ്​ മാ​നേ​ജ​ർ രാം​ദാ​സ്, കെ.​​ഐ.​ജി കു​വൈ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ്​ ഹ​മീ​ദ്,​ ഒ​രു​മ ചെ​യ​ർ​മാ​ൻ സി.​പി. മു​ഹ​മ്മ​ദ്​ നൈ​സാം, സി.​കെ. ന​ജീ​ബ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ.​ഐ.​ജി കു​വൈ​ത്തി​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വാ​സി​ക്ഷേ​മ പ​ദ്ധ​തി​യാ​ണ്​ ഒ​രു​മ. ര​ണ്ട​ര ദീ​നാ​ർ ന​ൽ​കി പ​ദ്ധ​തി​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ അം​ഗ​ത്വ​മെ​ടു​ക്കാം.

ഈ ​കാ​ല​യ​ള​വി​നി​ട​യി​ൽ മ​രി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ നോ​മി​നി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കും. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷം അം​ഗ​മാ​യി തു​ട​രു​ന്ന​യാ​ളാ​ണെ​ങ്കി​ൽ മൂ​ന്ന്​ ല​ക്ഷം രൂ​പ​യും പ​ദ്ധ​തി ആ​രം​ഭി​ച്ച 2012 മു​ത​ൽ അം​ഗ​മാ​ണെ​ങ്കി​ൽ നാ​ലു ല​ക്ഷം രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക.

അം​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ (ബൈ​പാ​സ്), ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി, പ​ക്ഷാ​ഘാ​തം (ബ്രെ​യി​ൻ സ്ട്രോ​ക്ക്), അ​ർ​ബു​ദം, ഡ​യാ​ലി​സി​സ് എ​ന്നി​വ​ക്ക് പ​ര​മാ​വ​ധി 25,000 രൂ​പ ചി​കി​ത്സ​സ​ഹാ​യം ന​ൽ​കും. ര​ണ്ടു മാ​സം നീ​ളു​ന്ന അം​ഗ​ത്വ കാ​മ്പ​യി​ൻ ജ​നു​വ​രി 31ന്​ ​സ​മാ​പി​ക്കും.

കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ്​ അം​ഗ​ത്വ​മെ​ടു​ക്കാ​നും പു​തു​ക്കാ​നും ക​ഴി​യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വ​മെ​ടു​ക്കാ​നും അ​ബ്ബാ​സി​യ 60022820, ഫ​ർ​വാ​നി​യ 55608126, കു​വൈ​ത്ത് സി​റ്റി 94473617, റി​ഗ്ഗാ​യ് 60365614, സാ​ൽ​മി​യ 66876943, അ​ബൂ​ഹ​ലീ​ഫ 97220839, ഫ​ഹാ​ഹീ​ൽ 66610075 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. www.orumakuwait.com വെ​ബ്സൈ​റ്റ് വ​ഴി​യും അം​ഗ​ത്വ​മെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exchanges
News Summary - Those benefits in B.E.C.X exchange
Next Story