Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2026 12:01 PM IST Updated On
date_range 18 March 2026 12:01 PM ISTതൊടുപുഴ സ്വദേശി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
camera_alt
രാജി
കുവൈത്ത് സിറ്റി: ഇടുക്കി തൊടുപുഴ സ്വദേശിനി രാജി തോട്ടുംകരയിൽ രാജൻ (44) കുവൈത്തിൽ നിര്യാതയായി. അസുഖ ബാധിതയായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
പിതാവ്: രാജൻ. മാതാവ്: ഓമന. ഭർതാവ്: സുനീഷ്. മക്കൾ: ആനന്ദ് സുനീഷ്, അഭിനവ് സുനീഷ്. സഹോദരങ്ങൾ: റാണി,അജ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

