Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ല്ല സ്വ​ദേ​ശി...

തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു
cancel
camera_alt????????? ?????????

കു​വൈ​ത്ത്​ സി​റ്റി: പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. തി​രു​വ​ല്ല പു​ല്ലാ​ട് ​ അ​ബ്ര​ഹാം തോ​മ​സ്​ (ത​മ്പി -73) ആ​ണ്​ മ​രി​ച്ച​ത്.
കു​വൈ​ത്ത്​ ​സ്​​പോ​ഞ്ച്​ മാ​നു​ഫാ​ക്​​ച​റി​ങ്​ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സൂ​സ​മ്മ. മ​ക്ക​ൾ: ആ​ശ, അ​നീ​ഷ്. മൃ​ത​ദേ​ഹം കോ​ഴ​ഞ്ചേ​രി മാ​രാ​മ​ൺ മാ​ർ​ത്തോ​മ ച​ർ​ച്ച്​ സെ​മി​ത്തേ​രി​യി​ൽ സം​സ്​​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsthiruvalla swadeshi kuwaitil marichu
News Summary - thiruvalla swadeshi kuwaitil marichu-kuwait-kuwait news
Next Story