Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം

text_fields
bookmark_border
സെപ്റ്റംബർ 20ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് ഓണാഘോഷം
കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ
cancel
camera_alt

കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രസിഡന്റ്‌ ജെയിംസ് വി.കൊട്ടാരം പ്രകാശനം ചെയ്യുന്നു

കുവൈറ്റ്‌ സിറ്റി: കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ ജെയിംസ് വി. കൊട്ടാരം കൾചറൽ സെക്രട്ടറി ടിൻസി ഇടിക്കുളക്ക് നൽകി പ്രകാശനം നിർവഹിച്ചു.

അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്,അഡ്വൈസറി ബോർഡ്‌ ചെയർമാൻ റെജി കോരുത്, ഓണാഘോഷ പ്രോഗ്രാം കൺവീനർ റെജി ചാണ്ടി, ശിവകുമാർ തിരുവല്ല, സുജൻ ഇടപ്രാൽ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 20ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് ഓണാഘോഷ പരിപാടിയെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvalla Pravasi Association Releases Onam flyer
Next Story