Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ല്ല പ്ര​വാ​സി...

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ എ​ട്ടി​ന്

text_fields
bookmark_border
തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ എ​ട്ടി​ന്
cancel
camera_alt

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ‘ഓ​ണം- 2023’ ഫ്ല​യ​ർ ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ഷേ​ർ​ളി പ്ര​ദീ​പി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ റെ​ജി കൊ​രു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് വി. ​കൊ​ട്ടാ​രം, ട്ര​ഷ​റ​ർ റൈ​ജു അ​രീ​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്റ്‌ പ്ര​ദീ​പ് ജോ​സ​ഫ്, റോ​ണി വ​ർ​ഗീ​സ്, പി.​ആ​ർ. ഷി​ജു ഓ​ത​റ, ക്രി​സ്റ്റി അ​ല​ക്സാ​ണ്ട​ർ, അ​ല​ക്സ് ക​റ്റോ​ട്, ശി​വ​കു​മാ​ർ തി​രു​വ​ല്ല, കെ.​ആ​ർ.​സി റെ​ജി ചാ​ണ്ടി, ടി​ൻ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 10 മു​ത​ൽ അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷം.

വ​നി​താ​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, ചെ​ണ്ട​മേ​ളം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationThiruvalla Pravasi Association
News Summary - Thiruvalla Pravasi Association onam celebration on 8th September
Next Story