തിരുവല്ല പ്രവാസി അസോസിയേഷൻ ഗാന്ധിജയന്തി ആഘോഷം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ ഗാന്ധിജയന്തി ആഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം നടത്തി. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷധികാരി കെ.എസ്. വർഗീസ് ‘മഹാത്മാ ഗാന്ധിയുടെ ജീവിതം’ എന്ന വിഷയത്തിൽ സംസാരിച്ചു.
ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ് ജനറൽ കൺവീനർ ഷിജു ഓതറ, ശിവകുമാർ തിരുവല്ല, എന്നിവർ സംസാരിച്ചു. അലക്സ് കറ്റോട്, സുജൻ ഇടപ്രാൽ, റെജി ചാണ്ടി, ടിൻസി മേപ്രാൽ, റെജി കെ.തോമസ്, ഷാജി എബ്രഹാം, ജിജി നൈനാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

