Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോ. കലണ്ടർ പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവല്ല പ്രവാസി അസോസിയേഷൻ 2022 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ 2022 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.
രക്ഷാധികാരി എബി വാരിക്കാട്, റെജി കോരുത്, ജെയിംസ് വി. കൊട്ടാരം, റൈജു അരിക്കര, ക്രിസ്റ്റി അലക്സാണ്ടർ, ഷെബി കുറുപ്പൻപറമ്പിൽ, എബി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

