Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2022 10:46 AM IST Updated On
date_range 7 Jan 2022 10:46 AM ISTതിരുവല്ല പ്രവാസി അസോ. പ്രവർത്തനോദ്ഘാടനം
text_fieldsbookmark_border
camera_alt
തിരുവല്ല പ്രവാസി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം എബി വരിക്കാട് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ 2022 വർഷത്തെ പ്രവർത്തന ഉദ്ഘാടനം എബി വരിക്കാട് നിർവഹിച്ചു.
റെജി കോരുത് അധ്യക്ഷത വഹിച്ചു. ജെയിംസ് വി. കൊട്ടാരം, റൈജു അരീക്കര, ക്രിസ്റ്റി അലക്സാണ്ടർ, ഷിജു ആലപ്പാട്, അലക്സ് കറ്റൊട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

