Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
തിരുവല്ല സ്വദേശി കുവൈത്തിൽ   ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

ന​വി​ൽ ജോ​ർ​ജ്​ എ​ബ്ര​ഹാം

കു​വൈ​ത്ത്​ സി​റ്റി: പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. തി​രു​വ​ല്ല കൂ​ട്ട​പു​ഴ സ്വ​ദേ​ശി ന​വി​ൽ ജോ​ർ​ജ് എ​ബ്ര​ഹാ​മാ​ണ്​ (46) ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ബു​ർ​ഗാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്​: പാ​സ്​​റ്റ​ർ ജോ​ർ​ജ്​ എ​ബ്ര​ഹാം. മാ​താ​വ്​: ലി​ല്ലി​ക്കു​ട്ടി. ഭാ​ര്യ: ബ്ലെ​സി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvalla native dies of heart attack in Kuwait
Next Story