Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ളി​യി​ൽ കാ​ര്യ​ങ്ങ​ൾ...

ക​ളി​യി​ൽ കാ​ര്യ​ങ്ങ​ൾ ഏ​റെ​യു​ണ്ട്

text_fields
bookmark_border
ക​ളി​യി​ൽ കാ​ര്യ​ങ്ങ​ൾ    ഏ​റെ​യു​ണ്ട്
cancel


മ​ജീ​ഷ്യ​ൻ, ഷെ​ഫ്, ടെ​ലി​വി​ഷ​ൻ ഷോ ​അ​വ​താ​ര​ക​ൻ, സ്റ്റേ​ജ് കൊ​റി​യോ​ഗ്രാ​ഫ​ർ, പെ​ർ​ഫോ​മ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ രാ​ജ് ക​ലേ​ഷ് ക​ളി​യും കാ​ര്യ​വു​മാ​യി എ​ജു​ക​ഫേ​യി​ൽ കു​ട്ടി​ക​ളെ കൈ​യി​ലെ​ടു​ത്തു. കു​ട്ടി​ക​ളെ സ്റ്റേ​ജി​ൽ വി​ളി​ച്ചു​വ​രു​ത്തി നൃ​ത്ത​ച്ചുവ​ടു​ക​ളു​മാ​യി അ​വ​ർ​ക്ക് ഉ​ണ​ർ​വു വ​രു​ത്തി​യ രാ​ജ് ക​ലേ​ഷ് തു​ട​ർ​ന്ന് മാ​ജി​ക്കി​ലൂ​ടെ കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്തു. എ​ജു​ക​ഫേ​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ ആ​സ്വ​ദി​ച്ച പ​രി​പാ​ടി​യാ​യി രാ​ജ് ക​ലേ​ഷി​ന്‍റെ സെ​ഷ​ൻ മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcityeducafe 2024
News Summary - Things in the game There are many
Next Story