Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാഹസിക ദൗത്യം കഴിഞ്ഞ്​...

സാഹസിക ദൗത്യം കഴിഞ്ഞ്​ വീരോചിതം അവർ മടങ്ങിയെത്തി

text_fields
bookmark_border
സാഹസിക ദൗത്യം കഴിഞ്ഞ്​ വീരോചിതം അവർ മടങ്ങിയെത്തി
cancel
camera_alt

കാ​ട്ടു​തീ പ​ട​ർ​ന്ന തു​ർ​ക്കി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പോ​യ കു​വൈ​ത്ത്​ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: തു​ർ​ക്കി​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​പോ​യ കു​വൈ​ത്ത്​ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തി​രി​ച്ചെ​ത്തി.

സാ​ഹ​സി​ക​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉൗ​ഷ്​​മ​ള വ​ര​വേ​ൽ​പാ​ണ്​ ന​ൽ​കി​യ​ത്. കാ​ട്ടു​തീ പ​ട​രു​ന്ന ഗ്രീ​സി​ലേ​ക്ക്​ ര​ക്ഷാ​ദൗ​ത്യ​ത്തി​നു​പോ​യ കു​വൈ​ത്ത്​ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്.

കു​വൈ​ത്തി​െൻറ ക​രു​ത​ലി​നും സ​ഹാ​യ​ത്തി​നും ഗ്രീ​സ്, തു​ർ​ക്കി ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ന്ദി അ​റി​യി​ച്ചു. ഫ​യ​ർ ഫൈ​റ്റി​ങ് ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും കു​വൈ​ത്ത്​ അ​യ​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന​ക​ത്തെ സേ​വ​ന​ത്തി​ലും മ​തി​പ്പു​ള​വാ​ക്കി​യ സ​ർ​ക്കാ​ർ വ​കു​പ്പാ​ണ്​ കു​വൈ​ത്ത്​ അ​ഗ്​​നി​ശ​മ​ന സേ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityFire Brigade
News Summary - They returned heroically after the adventure mission
Next Story