Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്നും നാ​ളെ​യും...

ഇ​ന്നും നാ​ളെ​യും മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥാ​വ​കു​പ്പ്​

text_fields
bookmark_border
ഇ​ന്നും നാ​ളെ​യും മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥാ​വ​കു​പ്പ്​
cancel
camera_alt

ബു​ധ​നാ​ഴ്​​ച രാ​വി​ലെ കു​വൈ​ത്തി​ൽ അ​ന്ത​രീ​ക്ഷം മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ൽ. അ​ബ്ബാ​സി​യ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം  // ഫോ​േ​ട്ടാ: എ​സ്.​പി. ന​വാ​സ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ക്കു​ന്ന മ​ഴ വെ​ള്ളി​യാ​ഴ്‌​ച പ​ക​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച​യോ​ടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യാ​നും കാ​ഴ്​​ച​പ​രി​ധി കു​റ​ക്കു​ന്ന​ത​ര​ത്തി​ൽ മൂ​ട​ൽ​മ​ഞ്ഞ് വ്യാപി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ​യും കു​വൈ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മു​ൻ​ഭാ​ഗ​ത്തെ വാ​ഹ​നം കാ​ണാ​ൻ ക​ഴി​യാ​ത്ത​വി​ധം മ​ഞ്ഞു​മൂ​ടി​യ​ത്​ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങാ​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Citymeteorological departmentpossibility of rain
News Summary - There is a possibility of rain today and tomorrow -The meteorological department
Next Story