Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ല​ക്ട്രി​ക്ക​ൽ...

ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ൾ മോ​ഷ​ണം; മൂ​ന്നു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
nabbed items
cancel
camera_alt

പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച കു​റ്റ​ത്തി​ൽ മൂ​ന്നു​പേ​രെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഒ​ഫീ​സ​ർ​മാ​ർ അ​റ​സ്റ്റ് ചെ​യ്തു. ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ചു അ​തി​ൽ നി​ന്ന് ചെ​മ്പ് എ​ടു​ത്തു വി​ൽ​ക്ക​ലാ​യി​രു​ന്നു സം​ഘ​ത്തി​ന്റെ പ​തി​വ്. പ്ര​തി​ക​ളി​ൽ നി​ന്ന് മോ​ഷ​ണ വ​സ്തു​ക്ക​ളും അ​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ​യാ​യി ഇ​ല​ക്ട്രി​ക് കേ​ബി​ൾ മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 66 കേ​ബി​ൾ മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി മോ​ഷ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ന് നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. പ​രി​ശോ​ധ​ന​യും ഇ​ല​ക്ട്രി​ക്‌ കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ച്ച റോ​ഡു​ക​ളി​ല്‍ പ​ട്രോ​ളിം​ഗും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsKuwait
News Summary - Theft of electrical cables; Three people were arrested
Next Story