Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ബ്ദ​ലി​യി​ൽ മോ​ഷ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
theft
cancel

കു​വൈ​ത്ത് സി​റ്റി: അ​ബ്ദ​ലി പ്ര​ദേ​ശ​ത്തു നി​ന്ന് നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. 6,750 ദീനാ​ർ മൂ​ല്യ​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഖ​സ്സാ​നി​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. ഫോ​റ​ൻ​സി​ക് സം​ഘം മേ​ഖ​ല​യി​ലെ ഫാം ​ഹൗ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft in Abdali-The search began
Next Story