Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫർവാനിയയിൽ തയ്യൽ കടയിൽ മോഷണം

text_fields
bookmark_border
ഫർവാനിയയിൽ തയ്യൽ കടയിൽ മോഷണം
cancel

കുവൈത്ത് സിറ്റി: ഫർവാനിയയിൽ തയ്യൽ കടയിൽ മോഷണം. ജീവനക്കാർ ഇല്ലാത്ത സമയം നോക്കി വാതിൽ തകർത്ത് കടയിൽ കയറി 1,974 ദീനാറാണ് കവർന്നത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

കടയുടമ തിരിച്ചെത്തിയതോടെയാണ് മോഷണവിവരമറിഞ്ഞത്. ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്തു. ഫോറൻസിക് വിദഗ്ധർ സ്ഥലം പരിശോധിക്കുകയും സംശയിക്കുന്നയാളുടെ വിരലടയാളങ്ങൾ ശേഖരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft at a tailor shop in Farwaniya
Next Story