Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​ത്ത്​ തി​യ​റ്റ​ർ ഡേ...

യൂ​ത്ത്​ തി​യ​റ്റ​ർ ഡേ ​ഫെ​സ്​​റ്റി​വ​ൽ നാ​ളെ സ​മാ​പി​ക്കും

text_fields
bookmark_border
യൂ​ത്ത്​ തി​യ​റ്റ​ർ ഡേ ​ഫെ​സ്​​റ്റി​വ​ൽ നാ​ളെ സ​മാ​പി​ക്കും
cancel
camera_alt

ദ​സ്​​മ തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന 13ാമ​ത്​ യൂ​ത്ത്​ തി​യ​റ്റ​ർ ഡേ ​ഫെ​സ്​​റ്റി​വ​ൽ

കു​വൈ​ത്ത്​ സി​റ്റി: 13ാമ​ത്​ യൂ​ത്ത്​ തി​യ​റ്റ​ർ ഡേ ​ഫെ​സ്​​റ്റി​വ​ൽ ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും. ദ​സ്​​മ തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വം മാ​ർ​ച്ച്​ 13ന്​ ​യു​വ​ജ​ന​കാ​ര്യ മ​ന്ത്രി അ​ലി അ​ൽ മൂ​സ​യാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട്​ ഒ​ത്തു​കൂ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ച​ശേ​ഷം ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ്​ എ​ത്തു​ന്ന​ത്.

കോ​വി​ഡ്​ കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ ഫെ​സ്​​റ്റി​വ​ൽ ന​ട​ത്തി​യി​രു​ന്നി​ല്ല.

വൈ​വി​ധ്യ​മാ​ർ​ന്ന അ​വ​ത​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​ണ്​ മേ​ള​യെ​ന്നും കു​വൈ​ത്തി​​ന്‍റെ ക​ലാ​രം​ഗ​ത്തെ ഭാ​വി ശോ​ഭ​ന​മാ​ണെ​ന്ന​ ആ​ത്​​മ​വി​ശ്വാ​സം ല​ഭി​ക്കു​ന്ന​ പ്ര​തി​ക​ര​ണ​മാ​ണ്​ നാ​ട​ക സം​ഘ​ങ്ങ​ളി​ൽ​നി​ന്നും കാ​ഴ്​​ച​ക്കാ​രി​ൽ​നി​ന്നും ​ല​ഭി​ക്കു​ന്ന​തെ​ന്നും​ ഫെ​സ്​​റ്റി​വ​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ അ​ൽ മ​സാ​ൽ പ​റ​ഞ്ഞു. മ​ത്സ​ര സ്വ​ഭാ​വ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട​ക​മേ​ള​യി​ലെ വി​ജ​യി​ക​ളെ സ​മാ​പ​ന​ദി​വ​സം ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Youth Theater Day
News Summary - The Youth Theater Day Festival concludes tomorrow
Next Story