Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോകാരോഗ്യ സംഘടന...

ലോകാരോഗ്യ സംഘടന അപലപിച്ചു

text_fields
bookmark_border
ലോകാരോഗ്യ സംഘടന അപലപിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലശുദ്ധീകരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തെ ലോകാരോഗ്യ സംഘടന ശക്തമായി അപലപിച്ചു. ഇത് പൊതുജനാരോഗ്യത്തിനും അവശ്യ സേവനങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു.

അതേസമയം, ജലവിതരണം തടസ്സമില്ലാതെ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നേരത്തെ കുവൈത്തിലെ ജലശുദ്ധീകരണ കേന്ദ്രത്തിനുനേരെ നടന്ന ഇറാന്‍റെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - The World Health Organization condemned
Next Story