Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെ​ൽ​ത്ത് സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടി

text_fields
bookmark_border
kuwait ministry of health
cancel

കു​വൈ​ത്ത് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഹെ​ൽ​ത്ത് ഡി​സ്ട്രി​ക്ടി​ലെ അ​ബു ഫ​തീ​റ റെ​സി​ഡ​ൻ​ഷ്യ​ൽ ഹെ​ൽ​ത്ത് സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടി. ആ​ഴ്ച​യി​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ഇ​നി കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The working hours of the health center have been extended.
Next Story