Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​െഎവ ഖുർആൻ വിശദീകരണ...

​െഎവ ഖുർആൻ വിശദീകരണ മത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
​െഎവ ഖുർആൻ വിശദീകരണ മത്സര വിജയികളെ പ്രഖ്യാപിച്ചു
cancel

കുവൈത്ത്​ സിറ്റി: ഇസ്​ലാമിക് വിമൻസ് അസോസിയേഷൻ കുവൈത്ത് സർഗവേദിയുടെ കീഴിൽ സ്ത്രീകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതി​െൻറ ഭാഗമായി നടത്തിയ ഖുർആൻ വിശദീകരണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

വിശുദ്ധ ഖുർആനിലെ 59 അധ്യായം സൂറ അൽ ഹശ്ർ 21ാമത്തെ ആയത്തായിരുന്നു മത്സരത്തിന് നൽകിയിരുന്നത്. നിരവധി സ്ത്രീകൾ മത്സരത്തിൽ പങ്കെടുത്തു. സമീറ അബ്​ദുൽ അസീസ്​ ഒന്നാം സ്ഥാനം നേടിയപ്പോൾ ജൈഹാന സജീർ, ഫാത്തിമ സോനു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.

വഹീദ ഫൈസൽ മൂന്നാം സ്ഥാനത്തിന്​ അർഹയായി. സൂഫിയ സാജിദ്, സമീറ മുനീർ, ജൗഹറ മിറാഷ്​, നസീം മുഹമ്മദ്​ അമീൻ എന്നിവർ പ്രോത്സാഹന സമ്മാനം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Compass' Quran Recitation Competition
News Summary - The winners of the Iva Quran Explanation Competition have been announced
Next Story